കോവളം:കരുംകുളം പത്മ വിലാസത്തിൽ പരേതനായ ആർ.കെ. പത്മനാഭപിള്ളയുടെ ഭാര്യ കെ .ശാന്തകുമാരി അമ്മ (76,മുൻ റേഷൻ ഡീലർ) നിര്യാതയായി. മക്കൾ: പത്മകുമാർ,പത്മജാദേവി,പത്മകുമാരി.മരുമകൻ : അശോക് കുമാർ മരണാനന്തര ചടങ്ങ്:ചൊവ്വാഴ്ച രാവിലെ 8:30 ന്.