പോത്തൻകോട് : കല്ലിയൂർകോണത്ത് പുതുവൽ പുത്തൻവീട് കുളത്തിൻകര അജിത് (32) നിര്യാതനായി. ഭാര്യ: ജീന. മക്കൾ: എയ്ഞ്ചൽ, എയ്ഞ്ചലീന. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3ന്.