ഹരിഹരപുരം : കെടാകുളം പാറയിൽ വീട്ടിൽ ജോണിഗോമസ് (56) രാജസ്ഥാനിലെ കോട്ടയിൽ നിര്യാതനായി. ഭാര്യ: ഷൈലാഗോമസ്. മക്കൾ: ജോമോൻ, അലോന.