sujatha-57

അങ്കമാലി: വേങ്ങൂർ കണ്ടതിൽ ഗംഗാകുമാറിന്റെ (റിട്ട. പി.ഡബ്ല്യു.ഡി) ഭാര്യ സുജാത (57) നിര്യാതയായി. മക്കൾ: സുഗമ ശബരി, സംഗീത് ശബരി. മരുമക്കൾ: അനുരാജ്, നീതു.