തിരുവനന്തപുരം : കൊവിഡ് മനുഷ്യ ജീവൻ കവർന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇവരുടെ കുടുംബാംഗങ്ങളടേയും ബന്ധുക്കളടേയും ദുഃഖത്തിൽ പങ്കചേരുന്നു.