തൃക്കടവൂർ: കുരീപ്പുഴ നെടുനീളം പുരയിടത്തിൽ (കൊച്ചാലുംമൂട് നഗർ-40) സെബാസ്റ്റ്യന്റെ ഭാര്യ ബനറ്റ് (54) നിര്യാതയായി. മക്കൾ: പരേതയായ ഷേർലി, ഡയാന. മരുമകൻ: ജോസ് ദിലീപ്.