ചിറക്കര: ഇടവട്ടത്ത് ഗീതാ ഭവനിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ പ്രഭാവതിഅമ്മ (72) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നകുമാർ, ഗീതാകുമാരി, ഗോപകുമാർ, രോഹിണികുമാർ. മരുമക്കൾ: അബു, ദിവ്യ, ആഗി. സഞ്ചയനം: തിങ്കളാഴ്ച.