k-sivanandan

വർക്കല: ചെറുന്നിയൂർ ദളവാപുരം കെ.എസ്.സദനത്തിൽ കെ.ശിവാനന്ദൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കമല ആനന്ദ്. മക്കൾ: ജിജി എസ് ആനന്ദ്, ലിജി സജീവ്. സഞ്ചയനം: ഇന്ന് രാവിലെ 8ന്.