jobs
kerala psc

തിരുവനന്തപുരം: കാലാവധി തീരുന്ന 46285 പേരുൾപ്പെട്ട ലാസ്റ്റ് ഗ്രേഡ് പട്ടിക അടക്കമുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.