പാലോട്: കരിമൺകോട് രാജേന്ദ്ര വിലാസത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ കെ.പൊന്നമ്മ (85) നിര്യാതയായി.മക്കൾ: ബി.രാജേന്ദ്രൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), ബി.ശശികുമാർ (റിട്ട.ബി.ഡി.ഒ),ബി.മോഹൻലാൽ (റിട്ട. ജെ.സി.ഒ, കെ.എസ്.എഫ്.ഇ പാലോട്),പി.ഗീത. മരുമക്കൾ: കെ.ഗിരിജ, എസ്.ആർ.ബീന, ടി.സുഷമ,ബി.ശശിധരൻ പിള്ള (റിട്ട. ആർ.പി.എഫ് ).സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.