rajkumar
രാജ് കുമാർ

നാഗർകോവിൽ: കൊവിഡ് ബാധിച്ച് കന്യാകുമാരി സ്വദേശി ദുബായിൽ മരിച്ചു. അരുമന കുഴിച്ചൽ മാറപടി സ്വദേശി രാജ്കുമാറാണ് (48)മരിച്ചത്. ഭാര്യ : പരേതയായ ലതാപുഷ്പം. മക്കൾ : രാഹുൽ, റിൻസി. സംസ്‌കാരം ദുബായിൽ.