devidas-menon-70

പുല്ലുവള്ളിൽ: പുത്തൻപുരയിൽ ദേവി ദാസ് മേനോൻ (70,റിട്ട. വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: സുശീല. മകൻ: ശങ്കർ ഡി.മേനോൻ. മരുമകൾ: ശിഖ ശങ്കർ