ഇറാനിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടു കോൺഗ്രസ്സ് പ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ വി. എസ് ശിവകുമാർ എം. എൽ. എ ഉദ്‌ഘാടനം ചെയ്യുന്നു