nadarajan-

ചിറയിൻകീഴ്: വലിയകട കടയറവീട്ടിൽ എൻ.നടരാജൻ (96) നിര്യാതനായി. ഭാര്യ: പരേതയായ വനജാക്ഷി. മക്കൾ: പ്രകാശ്,പ്രഭ,പ്രസന്ന,പ്രജിത്ത്. മരുമക്കൾ: ബേബി ഗിരിജ,കൃഷ്ണൻകുട്ടി,പരേതനായ ശശിധരൻ,മിനി.