കാട്ടാക്കട: മണ്ഡപത്തിൻകടവ് കവറ്റ്കോണം പ്രീതാ സദനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരോജിനി പിള്ള
(88) നിര്യാതയായി.മക്കൾ:വസന്ത കുമാരിയമ്മ,ലതിക കുമാരി. മരുമക്കൾ: പരേതനായ ശ്രീകണ്ഠൻ നായർ,വിജയകുമാർ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.