വെള്ളനാട്: വെള്ളനാട് മുളയറ പുതുവൽ വിളയിൽ വീട്ടിൽ എൽ.ചെല്ലമ്മ (102) നിര്യാതയായി. മക്കൾ:ക്രിസ്റ്റൽ ബായി,നാൻസിബായി,ആൽബി,പരേതയായ ശോഭിബായി,റസ്ബിബായി,പ്രസന്നകുമാരി,ഗിപ്സൺ (ജീവ). മരുമക്കൾ:പരേതനായ ജയരാജ്,പരേതനായ ചെല്ലപ്പൻ,സതി,പരേതനായ നെൽസൺ,പരേതനായ ആൽബർട്ട്,പരേതനായ ശശി,നിർമ്മല.