1

ഇത് തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷാഹുൽ ഹമീദും ഭാര്യ നസീറ ബീവിയും.9 വർഷമായി ക്യാൻസർ ചികിത്സയിലുള്ള നസീറിയ ബീവിയെ ആർ. സി. സി യിൽ കൊണ്ടുപോയശേഷം തിരികെ പോകുകയാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ ദൃശ്യം