തിരുവനന്തപുരം: ആറ്റിങ്ങൽ കീഴാറ്റിങ്ങൽ സ്വദേശി ശങ്കരപ്പിള്ള (108) നിര്യാതനായി.തിരുവനന്തപുരം പുലയനാർക്കോട്ട കെയർഹോമിലെ അന്തേവാസിയാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.കൂടുതൽ വിവരങ്ങൾക്ക്: സൂപ്രണ്ട് ഗവ.കെയർ ഹോം പുലയനാർക്കോട്ട എന്ന വിലാസത്തിലോ 9947342460,0471-2440747 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.