വെങ്ങാനൂർ: പുതുവീട്ടുവിളാകം വീട്ടിൽ പരേതനായ കെ.ഗോവിന്ദൻ നാടാരുടെ ഭാര്യ കെ.ഭാർഗവി (95) നിര്യാതയായി. മക്കൾ: പരമേശ്വരൻ, സുലോചന (റിട്ട. പി.ഡബ്ലിയു.ഡി), സുകുമാരൻ (റിട്ട. പി.ഡബ്ലിയു.ഡി), ശ്രീധരൻ (റിട്ട. എസ്.ഐ പൊലീസ്), ഉഷ (കെ.എസ്.എഫ്.ഇ), ശശികുമാർ (റവന്യൂ), സുജ (ടീച്ചർ). മരുമക്കൾ: സരസമ്മ, രാമചന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ), സുഗന്ധിബായി (റിട്ട. ടീച്ചർ), ഗിരിജ (സർവേ), കാമരാജ് (റിട്ട. എ.എസ്.ഐ പൊലീസ്), ബീന റാണി (റവന്യൂ), പരേതനായ സുരേഷ് കുമാർ (എ.എസ്.ഐ പൊലീസ് ). മരണാനന്തര ചടങ്ങുകൾ: 17ന് രാവിലെ 9ന്.