krishnan

കാഞ്ഞിരംകുളം: തൻപൊന്നൻ കാലയിൽ മേക്ക് നട പുത്തൻവീട്ടിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിന്ദു,ലത,പരേതനായ ബിജു. മരുമക്കൾ: ശോഭനൻ,സൈമൺ,സിന്ധു. പ്രാർത്ഥന: 18ന് രാവിലെ 7ന്.