തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം ജോഷ് വില്ലയിൽ ആന്റണി ഫ്രീമാൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ആന്റണി അമ്മ. മക്കൾ: മേരി ജോസ്‌ലിൻ,പരേതരായ ഷൈനി ഹെലൻ,ജോഷ്വാ. മരുമകൻ: ജോൺസൺ (മെഡിക്കൽ കോളേജ്). പ്രാർത്ഥന: 21ന്.