bharathan

വട്ടിയൂർക്കാവ് : തിട്ടമംഗലം ടി.ആർ.എ- 95 ലതാഭവനിൽ ഭരതൻ (80,റിട്ട. ബേദാർ മേജർ) നിര്യാതനായി. മക്കൾ: സൂരജ്,സുധീർ. മരുമക്കൾ: സരിത,അശ്വതി സുധാകർ. സഞ്ചയനം: 18ന് രാവിലെ 9ന്.