obit

തിരുവനന്തപുരം:പട്ടം പ്ലാമൂട് പി.സി വിലാസത്തിൽ പരേതനായ ആർ.രാഘവൻ നായരുടെ ഭാര്യ കെ.പാറുക്കുട്ടി അമ്മ (84,റിട്ട.അസിസ്റ്റന്റ് ഡയറക്ടർ, സ്റ്റാറ്റിസ്റ്റിക്‌സ്) നിര്യാതയായി. മക്കൾ: ഹരികുമാർ(ഭാരത് ഇലക്ട്രോണിക്സ്, ബാംഗ്ലൂർ),ശ്രീകുമാർ,(മീഡിയാ കണ്സൽട്ടന്റ്). മരുമക്കൾ:പ്രൊഫ.മൈഥിലി (രാമയ്യ കോളേജ്, ബെംഗളൂർ), അശ്വതി (ഫിറ്റ്നസ് ട്രെയിനർ,കൊച്ചി).