obituary

ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന മത്രംകോട്ട് ചന്തു(70) നിര്യാതനായി. ഭാര്യ:ദേവയാനി. മക്കൾ:ചന്ദ്രബോസ്,ശിവകുമാർ.