തിരുവനന്തപുരം കേരളം 1500 കോടി രൂപ കൂടി കടമെടുക്കും. റിസർവ് ബാങ്ക് വഴിയുള്ള കടപ്പത്രത്തിലൂടെയാണ് പണം കടമെടുക്കുന്നത്. അടുത്ത ചൊവ്വാഴ്ച ഇ-കുബേർ വഴിയുള്ള ലേലം കഴിഞ്ഞാൽ ബുധനാഴ്ച സംസ്ഥാനത്തിന് പണംകിട്ടും.