g-sudhakaran

തിരുവനന്തപുരം : ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 നുള്ളിൽ പുതുക്കേണ്ടിയിരുന്ന പി.ഡബ്ളിയു.ഡി കരാറുകാരുടെ ലൈസൻസ് പുതുക്കുന്നത്‌ മേയ് 15 വരെ നീട്ടി നൽകിയിരുന്നത് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.