lock-down-train

ചക്ക മാഹാത്മ്യം ട്രെയിൻകയറി ഗുജറാത്തിലേക്ക് ... ആർമിയിലെ മലയാളി സുഹൃത്തിനോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് ലോക്ക് ഡൗണായത്. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഡൽഹിയിലേക്കുള്ള നിസാമുദീൻ എക്‌സ്പ്രസിൽ ഗുജറാത്തിലേക്ക് മടങ്ങാനായി എത്തിയ യാത്രക്കാരൻ സുഹൃത്ത് നൽകിയ പ്ലാവിൻ തൈയുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കാഴ്ച