charamam

മലയിൻകീഴ് : മലയിൻകീഴ് കോത്തമ്പാറ വിളാകത്ത് വീട്ടിൽ ഗോപിയുടെ ഭാര്യ വിജയമ്മ(60) നിര്യാതയായി.മക്കൾ : അമ്പിളി,പ്രേമലത.മരുമക്കൾ : പരേതനായ രവീന്ദ്രൻ,സനൽകുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.