തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്ക് www.cee.kerolo.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാനുള്ള സമയം നീട്ടി. 18ന് പകൽ 12മുതൽ 20ന് വൈകിട്ട് 5വരെ വെബ്സൈറ്റിൽ അപേക്ഷിക്കാം. പ്രോസ്പെക്ടസും വിജ്ഞാപനവും വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 0471 -2525300