തിരുവനന്തപുരം;ഉന്നത വിദ്യഭ്യാസ രംഗത്തെ കൊവിഡ് 19 ന് ശേഷം സജ്ജമാക്കാനുള്ള പദ്ധതികളെ കുറിച്ച് പഠിക്കാൻ കേരള സർവകലാശാല വിദഗ്ധ സമിതിയെ രൂപികരിച്ചു.സമിതിയുടെ കൺവീനറായി പ്രൊഫ.ഗോപ് ചന്ദിനെ തിരഞ്ഞെടുത്തു.സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഒക്ടോഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറുമാണ് ഗോപ് ചന്ദ്.ഉന്നത വിദ്യഭ്യാസ രംഗത്തെ പ്രഗതഭരും സിൻഡിക്കേറ്റ് അംങ്ങളും അടങ്ങുന്നതാണ് സമിതി.