വെള്ളനാട്:വെള്ളനാട് പഞ്ചായത്തിലെ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം കെ.എസ്.ശബരീനാഥൻ.എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,ഗ്രാമ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠൻ,സതീഷ് കുമാർ,ഹോമിയോ ഡോ.ഷൈമ,കുടുംബശ്രീ ചെയർപേഴ്സൺ സി.ബേബി എന്നിവർ സംസാരിച്ചു.