t-k-rohini

കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് നീലാനിവാസിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ടി.കെ.രോഹിണി (86) നിര്യാതയായി. മക്കൾ: ഡോ.സുധ (മംഗളാ മെഡിക്കൽ സെന്റർ, വർക്കല), എൻ.സുരേഷ് (സിംഗപ്പൂർ), എൻ.ശുഭ (സിംഗപ്പൂർ), എൻ.സുഭാഷ് (സിംഗപ്പൂർ), എൻ.സുധർ (സിംഗപ്പൂർ). മരുമക്കൾ: ഡോ.സുഭഗൻരാഘവൻ (മംഗളാ മെഡിക്കൽ സെന്റർ, വർക്കല), ലിസിസുരേഷ് (സിംഗപ്പൂർ), ജോൺ (സിംഗപ്പൂർ), ബാപ് സി സുഭാഷ് (സിംഗപ്പൂർ), ബൃന്ദ സുധർ (സിംഗപ്പൂർ). സംസ്ക്കാരം: പോളയത്തോട് ശ്മശാനത്തിൽ നടന്നു.

( കൊല്ലം എഡിഷനിൽ കൂടി കൊടുക്കണം)