വിതുര:ആനപ്പാറ മുല്ലച്ചിറ കാരുണ്യ റസിഡന്റ്‌സ് അസോസിയേഷൻ ഹോമിയോ പ്രതിരോധമരുന്നും,മാസ്കും വിതരണം ചെയ്തു.റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.ഇ.ഈപ്പൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഗോവിന്ദൻപോറ്റി, നിമ്മി രാമചന്ദ്രൻ,വത്സലഅമ്മ,സന്ധ്യ എന്നിവർ നേതൃത്വം നൽകി.