ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് 5000 രൂപ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷനും ഐ. എൻ. ടി. യു. സി ജില്ല കമ്മിറ്റിയും സംയുക്തമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പാട്ട കൊട്ടി സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യാനായി എത്തുന്നു