വെള്ളറട:കർഷകർക്കും അസംഘടിത തൊഴിലാളികൾക്കും മത്സ്യ തൊഴിലാളികൾക്കും അടിയന്തര ധന സഹായം പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൺഗ്രസ് ഐ ആര്യങ്കോട് മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തി.എ.ഒ.സി.സി അംഗം അൻസജിതാറസൽ സംസാരിച്ചു.കീഴാറൂർ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ,ചെമ്പൂര് മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ,കുറ്റിയാണിക്കാട് ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.