അരൂർ: അരൂർ വാഴക്കോലിൽ (മോഹനാലയം) പരേതനായ നാണപ്പൻ കമ്പക്കാരന്റെ ഭാര്യ സുമതിയമ്മ (89) നിര്യാതയായി. മക്കൾ: മോഹൻദാസ്, സോമനാഥൻ, രാധാകൃഷ്ണൻ ,രമാദേവി, ജയലക്ഷ്മി, പരേതനായ കൃഷ്ണകുമാർ (കെ.എസ്.ഇ.ബി.പൂച്ചാക്കൽ).മരുമക്കൾ:രത്നകുമാരി (ലാലി), ശ്രീദേവി, പ്രീത, വത്സൻ മേനോൻ (റിട്ട. ഫുഡ് ആൻഡ് അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥൻ, കോഴിക്കോട്), പരേതനായ ജയപ്രകാശ്.