ആറ്റിങ്ങൽ: പൂവൻപാറ തോട്ടത്തിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ലളിത (66) നിര്യാതയായി. മക്കൾ: സാബു, സന്തോഷ്, സജീവ്, സജിത, മരുമക്കൾ: മഞ്ജു, സ്മിത, അജിത, സുമേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.