may16c

ആറ്റിങ്ങൽ: കുന്നുവാരം ശരണ്യ നിവാസിൽ അഡ്വ. ആർ.ശശാങ്കൻ ( റിട്ട. എയർ ഫോഴ്സ്- 68)​ നിര്യാതനായി. ഭാര്യ: അഡ്വ. ഗിരിജകുമാരി. മകൾ: ശരണ്യ. മരുമകൻ: അനുമോദ്. സഞ്ചയനം 20 ന് രാവിലെ 8.30 ന്.