തിരുവനന്തപുരം : ഉൗളമ്പാറ അഭയ നഗർ 228 കണിമംഗലം വീട്ടിൽ സുരേഷ് (48) ചെന്നൈയിൽ നിര്യാതനായി. അണ്ണാമലൈ യൂണിവേഴ്സിറ്റി സ്പെഷ്യൽ ഒാഫീസർ. ഭാര്യ: ആശാറാണി. മകൾ: വർഷ. സഞ്ചയനം: 19ന് രാവിലെ 8.30ന്.
മീരാ ഉമ്മാൾ
ബാലരാമപുരം : പുല്ലുവിള പുത്രക്കാട് കോളനി തേമ്പാംമുട്ടം മീരാ ഉമ്മാൾ (65) നിര്യാതയായി. മകൻ: ബാജി. മരുമകൾ: ജമീല.
വേലപ്പൻ
ആറയൂർ : നാച്ചുവിളാകത്ത് വീട്ടിൽ വേലപ്പൻ (67) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ശ്രീജിഷ് ലാൽ .സി.വി, കനിക അപർണ. മരുമകൻ: ഗോപിനാഥ് (സി.ആർ.പി.എഫ്. കോയമ്പത്തൂർ). സഞ്ചയനം: 19ന് രാവിലെ 9ന്.
ബേബി
പാച്ചല്ലൂർ : പണ്ടാരവിള വീട്ടിൽ രഘുനാഥൻ ചെട്ടിയാരുടെ ഭാര്യ ബേബി (76) നിര്യാതയായി. മക്കൾ: ഗീത, ജയ, ബിന്ദു. മരുമക്കൾ: സോമരാജൻ, സദാശിവൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം: 17ന് രാവിലെ 8ന്.
വിൻസെന്റ്
കൊറ്റാമം : ശീതൾ കുറ്റിവേലിവിളയിൽ വിൻസെന്റ് .ജെ (68) നിര്യാതനായി. ഭാര്യ: ഗീതാംബിക .എസ്.കെ. (എൽ.ഐ.സി ഏജന്റ്). മക്കൾ: ഷിറോ ഗീത് വിൻസെന്റ്, ഗ്രീഷ്മ ഗീത് വിൻസെന്റ്. മരുമക്കൾ: ജിത്ത് രാജ്, പ്രദീപ് സ്റ്റീഫൻ. പ്രാർത്ഥന: 19ന് രാവിലെ 8ന്.
ഗോവിന്ദൻ
അവണാകുഴി : ഇലവൻകുഴി വീട്ടിൽ ഗോവിന്ദൻ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീകണ്ഠൻ, ഷാജി, ബീന, സിഗന്ധി. മരുമക്കൾ: മോഹൻദാസ്, പ്രകാശ്, ശശികല, പിഷ്പുകുമാരി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.