ഓച്ചിറ: മണപ്പള്ളി കുറ്റിയിൽ വീട്ടിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ ഹസൻകുഞ്ഞ് (35) നിര്യാതനായി. ഭാര്യ: ഷാജില. മകൻ: ഫർഹാൻ.