ആനാട് : പുലിപ്പാറ അഭിരാമത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ശ്യാമളാദേവി (70) നിര്യാതയായി. മക്കൾ: എസ്. വിമലാദേവി (എൽ.എസ്.ജി.പി വാമനപുരം), എൻ. അനിൽകുമാർ (കെ.എസ്.ഇ.ബി, ചുള്ളിമാനൂർ), എൻ. സന്തോഷ് കുമാർ. മരുമക്കൾ: എസ്. വിജയകുമാരൻ നായർ (നിയമസഭ സെക്രട്ടേറിയറ്റ്), രഞ്ജിത, ലക്ഷ്മി (കെ.എസ്.എഫ്.ഇ). സഞ്ചയനം: 21ന് രാവിലെ 9ന്.