മുരുക്കുംപുഴ : തോന്നയ്ക്കൽ വാലികോണം സുജ വിലാസത്തിൽ രാജൻ (81) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സുജ, രജിത, റെജി. മരുമക്കൾ: പ്രഭാകരൻ, പരേതനായ മോഹനൻ, രമ്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന് .

സുഗതൻ

കോട്ടയ്ക്കൽ : പറക്കോണം കോരണംകോട്, എസ്.ഒ ഭവനിൽ സുഗതൻ .ടി (62) നിര്യാതനായി. ഭാര്യ: ഒാമന .എസ്. മക്കൾ: അരുൺ .എസ്, അഖില .ഒ.എസ്. മരുമകൻ: സുജിത്ത് .എസ്.ആർ. പ്രാർത്ഥന: 21ന് രാവിലെ 9ന്.