antu-52

അങ്കമാലി: അങ്ങാടിക്കടവ് കൂരൻ കല്ലൂക്കാരൻ വർഗീസിന്റെ മകൻ ആന്റു (52) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: സോണറ്റ്, ജസ്റ്റിൻ