കുറ്റിച്ചൽ:കുറ്റിച്ചൽ മന്തിക്കളം ഡി.വി.ഹൗസിൽ വിനിത(33)നിര്യാതയായി.ഭർത്താവ്:ഡി.വി.അനി.മക്കൾ:അക്ഷയ്, അഭിഷേക്.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.