ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ചേരിയിൽ വലിയ പുളിയറ വീട്ടിൽ പരേതനായ പി. ചന്ദ്രൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (85) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, മുരളീധരൻപിള്ള, മനോഹരൻപിള്ള, വത്സലഅമ്മ, തുളസീധരൻപിള്ള. മരുമക്കൾ: പരേതനായ കരുണാകരൻപിള്ള, സരളാഭായിഅമ്മ, ശശികുമാരി, സുധീന്ദ്രകുറുപ്പ്, ബിന്ദുകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.