ഇടക്കൊച്ചി: റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ ഇടക്കൊച്ചി താന്നിപ്പറമ്പിൽ കെ.ജി.റോയ് (62) നിര്യാതനായി. ഇടക്കൊച്ചി ജ്ഞാനോദയം സഭാ സെക്രട്ടറി, പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത (അസി. എക്‌സി. എൻജിനീയർ കെ.എസ്.ഇ.ബി (ഡെപ്യൂട്ടി സി.ഇ.ഓഫീസ്, എറണാകുളം). മക്കൾ: പ്രണോയ്, പ്രിയങ്ക. മരുമകൻ: കൈലാസ്