കണ്ണനല്ലൂർ: മുട്ടക്കാവ് കീഴൂട്ട് (ശ്രീദേവി വിലാസം) ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: വിജയൻപിള്ള, വിക്രമൻപിള്ള, സുദർശനൻപിള്ള, വിമലൻപിള്ള, ശ്രീദേവി, ലതികകുമാരി, ഗീതമ്മ. മരുമക്കൾ: ശ്രീദേവി, ഷീബ, രമാദേവി, സുമ, സുരേഷ്കുമാർ, വേണുഗോപാൽ, ഹരിലാൽ. സഞ്ചയനം ഇന്ന് രാവിലെ 8ന്.