sarojiniamma-90

പുത്തൂർ: ചെറുപൊയ്ക ചുനക്കരക്കുന്നിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (90) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ശാന്തകുമാരി, ഗോപിനാഥൻപിള്ള, രാധാമണിയമ്മ. മരുമക്കൾ: രാഘവൻപിള്ള, പത്മകുമാരി, രാമചന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.