വെൺപാലവട്ടം : അറപ്പുര വിളാകത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: രാധ, മധുസൂദനൻ, തങ്കച്ചി. മരുമക്കൾ: രാജേന്ദ്രൻ, കൃഷ്ണമ്മ, മണിയൻ. സഞ്ചയനം: ബുധനാഴ്ച 8.30ന്.
സുരേഷ് കുമാർ
നേമം : ചെമ്മണ്ണവിള സുരേഷ് ഭവനിൽ സുരേഷ് കുമാർ .എ.എസ്. (57) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: അയന എസ്. സുരേഷ്, അനന്ദു എസ്. സുരേഷ്. സഞ്ചയനം: 19ന് രാവിലെ 8ന്.