കോലിയക്കോട് : കാഞ്ഞാംപാറ രാധാലയത്തിൽ ആർ.കെ. തങ്കപ്പൻ നായർ (82) നിര്യാതനായി. ഭാര്യ: ഭാസുരാംഗിഅമ്മ. മക്കൾ: രാഹി (എസ്.എൻ കോളേജ്, കൊല്ലം), രശ്മി (ജില്ലാ കോടതി, തിരു.). മരുമക്കൾ: സജീവ് (ഗവ. സെക്രട്ടേറിയറ്റ്), സന്തോഷ് കുമാർ (ജില്ലാകോടതി, തിരു.). സംസ്കാരം: ഇന്ന് രാവിലെ 8ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: 22ന് .